Thursday, December 12, 2019
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Column
      • Political Stunt
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Gossip
  • Business
    • Business
    • Corporate World
    • Stock Market
    • Trade
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Kids
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Weird
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

ഹൃദയത്തില്‍ ഇന്ത്യയ്ക്ക് അത്രമാത്രം സ്ഥാനം ! അന്ന് പാകിസ്താന്‍ പതാക പുതച്ച് ജനഗണമന പാടിയതിന് ലോകം വാഴ്ത്തി, ഇന്ന് അഭ്യര്‍ത്ഥനയുമായി ആദില്‍

ക്രിക്കറ്റ് പ്രേമിയായ ആദില്‍ മാസങ്ങള്‍ക്ക് ശേഷം ഒരു അഭ്യര്‍ത്ഥന വീഡിയോയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്

Asraya by Asraya
February 22, 2019
in Cricket, Social Media, Sports, Video, Video Gallery
0
ഹൃദയത്തില്‍ ഇന്ത്യയ്ക്ക് അത്രമാത്രം സ്ഥാനം ! അന്ന് പാകിസ്താന്‍ പതാക പുതച്ച് ജനഗണമന പാടിയതിന് ലോകം വാഴ്ത്തി, ഇന്ന് അഭ്യര്‍ത്ഥനയുമായി ആദില്‍
1.7k
VIEWS
Share on FacebookShare on Whatsapp

ദുബായില്‍ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന് പാക് പതാക പുതച്ചു കൊണ്ട് ജനഗണമന പാടിയ ആദിലിന്റെ വീഡിയോ വൈറലായിരുന്നു. അന്ന് ലോകം മുഴുവന്‍ പാകിസ്താന്‍ പൗരനായ ആദിലിനെ വാഴ്ത്തി. ക്രിക്കറ്റ് പ്രേമിയായ ആദില്‍ മാസങ്ങള്‍ക്ക് ശേഷം ഒരു അഭ്യര്‍ത്ഥന വീഡിയോയിലൂടെ രംഗത്ത് വന്നിരിക്കുകയാണ്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യവുമായി ഹര്‍ഭജസിങ്ങും സൗരവ് ഗാംഗുലിയുമുള്‍പ്പെടെയുള്ള ധാരാളം ആളുകള്‍ രംഗത്ത് വന്നിരുന്നു. ബഹിഷ്‌കരണ തീരുമാനം പുന:പരിശോധിക്കണമെന്നാണ് ആദിലിന്റെ അഭ്യര്‍ത്ഥന. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

‘പുല്‍വാമ അക്രമത്തിന് ശേഷവും യുഎഇയിലെ ഇന്ത്യക്കാരും പാകിസ്താന്‍കാരും ഉഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട്. പാക് താരങ്ങളോട് ചോദിച്ചാല്‍ അറിയാം… അവരുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എത്രമാത്രം വലിയ സ്ഥാനമുണ്ടെന്ന്. ഷാഹിദ് അഫ്രീദിയും ഷൊയ്ബ് അക്തറുമെല്ലാം പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട് അവര്‍ക്ക് പാകിസ്താനേക്കാള്‍ ഇന്ത്യയെയാണ് ഇഷ്ടമെന്ന്. ക്രിക്കറ്റ് കളിക്കാരും ആരാധകരും ഇത്തരത്തിലുള്ള ബന്ധം കാത്തു സൂക്ഷിക്കുന്നവരാണെന്ന്’ ആദില്‍ വീഡിയോയില്‍ പറയുന്നു.

മത്സരം ബഹിഷ്‌കരിക്കണമെന്ന ആവശ്യം നല്ല കാര്യമല്ലയെന്നും ആദില്‍ അഭിപ്രായപ്പെട്ടു.ഇരു രാജ്യങ്ങളും പ്രശ്നങ്ങള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്ന് ആദില്‍ പറഞ്ഞു. ദയവു ചെയ്ത് ഈ മത്സരം ബഹിഷ്‌കരിക്കരുത്. ഇത് എല്ലാവരും കാത്തിരിക്കുന്ന ഒരു മത്സരമാണെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു.

#WATCH: Pakistani cricket fan Adil Taj who sang the Indian national anthem during Indo-Pak Asia Cup match in 2018 on India-Pak clash in World Cup 2019. pic.twitter.com/j4lBrkALZJ

— ANI (@ANI) February 21, 2019

Tags: crickepakistanivideo

Related Posts

വഴി മുടക്കി ഡിസയർ; വഴി കാട്ടാൻ കാർ എടുത്ത് പൊക്കി യുവാവ്; കൈയ്യടിച്ച് സോഷ്യൽമീഡിയ
Video Gallery

വഴി മുടക്കി ഡിസയർ; വഴി കാട്ടാൻ കാർ എടുത്ത് പൊക്കി യുവാവ്; കൈയ്യടിച്ച് സോഷ്യൽമീഡിയ

November 22, 2019
പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്
Kerala News

പാമ്പുകടിയേറ്റാന്‍ ആദ്യം ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടര്‍ പറയുന്നു, സംസ്ഥാനത്ത് ആന്റിവെനം ഉള്ള ആശുപത്രികളുടെ പട്ടിക ഇവയൊക്കെയാണ്

November 22, 2019
ആലാപനത്തിനിടയില്‍ ഗായികയുടെ കണ്ണ് നിറഞ്ഞു; ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പി എസ്പി ബാലസുബ്രമണ്യം, വീഡിയോ
Entertainment

ആലാപനത്തിനിടയില്‍ ഗായികയുടെ കണ്ണ് നിറഞ്ഞു; ചേര്‍ത്ത് പിടിച്ച് കണ്ണീരൊപ്പി എസ്പി ബാലസുബ്രമണ്യം, വീഡിയോ

November 19, 2019
വരനേയും വധുവിനേയും ആനയിക്കാൻ കൂട്ടുകാരുടെ ബൈക്ക് റാലി; ഇടിച്ചു തെറിപ്പിച്ച് പാഞ്ഞെത്തിയ കാർ; വീഡിയോ
Kerala News

വരനേയും വധുവിനേയും ആനയിക്കാൻ കൂട്ടുകാരുടെ ബൈക്ക് റാലി; ഇടിച്ചു തെറിപ്പിച്ച് പാഞ്ഞെത്തിയ കാർ; വീഡിയോ

November 18, 2019
മഴയില്‍ കുതിര്‍ന്ന് മിനുസമേറിയ റോഡില്‍ വീണു, യുവാവും ബൈക്കും തെന്നി നീങ്ങിയത് മീറ്ററുകളോളം;  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ
Kerala News

മഴയില്‍ കുതിര്‍ന്ന് മിനുസമേറിയ റോഡില്‍ വീണു, യുവാവും ബൈക്കും തെന്നി നീങ്ങിയത് മീറ്ററുകളോളം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ

November 15, 2019
ഗതാഗത നിയമലംഘനത്തിന് ‘വലിയ വില’ നല്‍കേണ്ടിവരും ;  തകര്‍പ്പന്‍ വീഡിയോയുമായി കേരളാ പോലീസ്
Kerala News

ഗതാഗത നിയമലംഘനത്തിന് ‘വലിയ വില’ നല്‍കേണ്ടിവരും ; തകര്‍പ്പന്‍ വീഡിയോയുമായി കേരളാ പോലീസ്

November 14, 2019
Load More
Next Post
യുഎഇയില്‍ കൂറ്റന്‍ സ്രാവിനെ പിടികൂടി; മത്സ്യതൊഴിലാളി നിയമകുരുക്കില്‍

യുഎഇയില്‍ കൂറ്റന്‍ സ്രാവിനെ പിടികൂടി; മത്സ്യതൊഴിലാളി നിയമകുരുക്കില്‍

കള്ള കുതിരപ്പുറത്ത് കങ്കണ..! ‘മണികര്‍ണിക’  ‘വന്‍ ദുരന്തം’ പരിഹാസം

കള്ള കുതിരപ്പുറത്ത് കങ്കണ..! 'മണികര്‍ണിക' 'വന്‍ ദുരന്തം' പരിഹാസം

അപ്രഖ്യാപിത ഹര്‍ത്താല്‍, ഡീന്‍ കുര്യക്കോസിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി.!

മിന്നല്‍ ഹര്‍ത്താലിന് കാരണമായ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും.! ഡീന്‍ കുര്യാക്കോസ്

Discussion about this post

RECOMMENDED NEWS

സൗഹൃദത്തെ അന്ധമായി വിശ്വസിച്ചു! ആദ്യം കലേഷിനെ കള്ളനാക്കാന്‍ ശ്രമിച്ചു, ഒടുവില്‍ ആത്മഹത്യാഭീഷണിയും; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നത് തുറന്ന് പറഞ്ഞ് ദീപാ നിശാന്ത്

സൗഹൃദത്തെ അന്ധമായി വിശ്വസിച്ചു! ആദ്യം കലേഷിനെ കള്ളനാക്കാന്‍ ശ്രമിച്ചു, ഒടുവില്‍ ആത്മഹത്യാഭീഷണിയും; ശ്രീചിത്രന്റെ പേര് വെളിപ്പെടുത്താതിരുന്നത് തുറന്ന് പറഞ്ഞ് ദീപാ നിശാന്ത്

1 year ago
ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യ; ബീഹാറില്‍ മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം, പതിനഞ്ച് പേര്‍ക്ക് പരിക്ക്

ശൈത്യത്തില്‍ വിറങ്ങലടിച്ച് ഉത്തരേന്ത്യ; ബീഹാറില്‍ മൂടല്‍ മഞ്ഞില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം, പതിനഞ്ച് പേര്‍ക്ക് പരിക്ക്

11 months ago
അപൂര്‍വ്വയ്ക്ക് മറ്റൊരാളുമായി ബന്ധവും സ്വത്തിനോട് ആര്‍ത്തിയുമെന്ന് രോഹിത്തിന്റെ അമ്മ; കൊലപാതകത്തിന് ശേഷം 90 മിനിറ്റില്‍ തെളിവുകളെല്ലാം നശിപ്പിച്ച അപൂര്‍വ്വയുടെ തന്ത്രം പൊളിച്ചടുക്കിയത് പോലീസ്

അപൂര്‍വ്വയ്ക്ക് മറ്റൊരാളുമായി ബന്ധവും സ്വത്തിനോട് ആര്‍ത്തിയുമെന്ന് രോഹിത്തിന്റെ അമ്മ; കൊലപാതകത്തിന് ശേഷം 90 മിനിറ്റില്‍ തെളിവുകളെല്ലാം നശിപ്പിച്ച അപൂര്‍വ്വയുടെ തന്ത്രം പൊളിച്ചടുക്കിയത് പോലീസ്

8 months ago
‘സൂര്യ പുത്രന്‍’ തല്‍ക്കാലം സിനിമയിലേക്കില്ല, വാര്‍ത്ത വ്യാജം; വിശദീകരണവുമായി നിര്‍മാതാവ്

‘സൂര്യ പുത്രന്‍’ തല്‍ക്കാലം സിനിമയിലേക്കില്ല, വാര്‍ത്ത വ്യാജം; വിശദീകരണവുമായി നിര്‍മാതാവ്

11 months ago

BROWSE BY TOPICS

accident ak balan arrest bjp congress cricket Crime death election Entertainment facebook post heavy rain hospital India Kerala kerala police kochi KSRTC K Surendran Lok Sabha election malayalam malayalam movie modi mohanlal movie murder narendra modi pinarayi vijayan PM Modi police politics rahul gandhi rain sabarimala sabarimala issue sabarimala women entry social media sports stories Supreme court tamil movie UAE video wayanad world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

Follow us on social media:

  • About
  • Advertise
  • Careers
  • Contact

© 2018 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Column
      • Political Stunt
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Gossip
  • Business
    • Business
    • Corporate World
    • Stock Market
    • Trade
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Kids
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Weird
  • Video
    • Trailers
    • Video Gallery

© 2018 Bignewslive - - All Rights Reserved. Developed by Bigsoft.

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In