ആലപ്പുഴ: മകളെ ശല്യം ചെയ്തുവെന്നാരോപിച്ച് യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് കുത്തിക്കൊന്നു. പുന്നപ്രയിലാണ് സംഭവം. സച്ചിന്(20) എന്ന കുര്യനാണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് സച്ചിനെ പെണ്‍കുട്ടിയുടെ അച്ഛന്, കുട്ടിയുടെ കണ്മുന്നില് വെച്ച് കുത്തിക്കൊല്ലുകയായിരുന്നു.
കേസില്‍ സോളമനെ(40) പോലീസ് അറസ്റ്റ് ചെയ്തു. സച്ചിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post