വനിതാ കവര്‍ ഫോട്ടോയായി പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഈ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന് ഒരു ആരാധകന് നല്കിയ കമന്റാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്. സുപ്രിയ ചേച്ചി സ്റ്റൂളിലാണോ നില്‍ക്കുന്നതെന്ന് ഒരു ആരാധകന് കമന്റ് ചെയ്തു.
ഇതിന് സുപ്രിയ നല്കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തി. അയ്യോ എങ്ങനെ മനസിലായി എന്നായിരുന്നു സുപ്രിയയുടെ കമന്റ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം വൈറലായി.
കടപ്പാട്; വനിത
Discussion about this post