കുഭമേള പ്രമാണിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗംഗാസ്നാനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രയാഗ്രാജിലെത്തിയ യുപി മുഖ്യമന്ത്രി കഴിഞ്ഞ ദിവസമാണ് ഗംഗയില്‍ ഇറങ്ങിയത്.
#WATCH Prayagraj: Uttar Pradesh Chief Minister Yogi Adityanath and other leaders take holy dip at #KumbhaMela2019 pic.twitter.com/srZmBhgh5P
— ANI UP (@ANINewsUP) January 29, 2019
തന്റെ ക്യാബിനറ്റിലെ ഏതാനും മന്ത്രിമാരും യോഗിക്കൊപ്പം ഉണ്ടായിരുന്നു. കുംഭമേള നടക്കുന്ന പ്രയാഗ്രാജില് മന്ത്രിസഭായോഗം ചേര്‍ന്ന് യോഗി ആദിത്യനാഥ് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയരുന്നു. ആദ്യമായാണ് കുംഭമേള പ്രമാണിച്ച് പ്രയാഗ്രാജില് മന്ത്രിസഭായോഗം നടത്തുന്നത്.
Discussion about this post