ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന 19 വകാരന് ദാരുണാന്ത്യം. മലയാളി യുവാവ് ജോണ്‍ ഓറോത്താണ് ഫ്ലോറിഡയിലെ ആശുപത്രിയില്‍ മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ്പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
പോലീസ് എത്തുമ്പോള്‍ വാനിന്റെ എഞ്ചിന് സ്റ്റാര്‍ട്ട് ആയി കിടക്കുകയായിരുന്നു. ലൈറ്റുകളും ഓണായിരുന്നു. പരിചയക്കാര് ആരോ ആണ് കൊലയക്ക് പിന്നെലെന്നാണ് പോലീസിന്റെ സംശയം.
Discussion about this post