തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ ഹര്‍ജി. തന്റെ ആനുകൂല്യങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതായും പരാതി നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ അകാരണമായി വൈകിപ്പിക്കുന്നുവെന്ന് സെന്‍കുമാര്‍ ഹര്‍ജിയിലൂടെ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നു.
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലാണ് സെന്‍കുമാര്‍ ഹര്‍ജി നല്‍കിയത്. സെന്‍കുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post