ന്യൂഡല്‍ഹി: ബിജെപി ഭരണത്തിലേറിയതിനു ശേഷം രാജ്യത്തിതുവരെ വന്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്. ഭീകരര്‍ക്ക് ഈ മണ്ണില്‍ കാലുകുത്താനുള്ള ഒരു സാഹചര്യവും ഉണ്ടായിട്ടില്ലെന്നും ഇത് മോദിയുടെ ഭരണ മികവിന് നേര്‍സാക്ഷ്യമാണെന്നും അവര്‍ പറഞ്ഞു. രാജ്യതലസ്ഥാനത്ത് നടന്നു വന്ന ബിജെപി ദേശീയകൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.
Discussion about this post