പാരീസ്: പാരീസില്‍ ബേക്കറിയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സെന്‍ട്രല്‍ പാരീസിലെ ഷോപ്പിംഗ് സെന്ററിലെ ബേക്കറിയിലാണ് സ്ഫോടനം നടന്നത്. ശനിയാഴ്ച്ച രാവിലെ ആയിരുന്നു സംഭവം നടന്നത്.
ബേക്കറിയിലെ സ്ഫോടനത്തിന് കാരണം വാതക ചോര്‍ച്ചയാണെന്നാണ് സൂചന. അപകടത്തില്‍ പരിക്കേറ്റ അഞ്ചു പേരുടെ നില ഗുരതരമാണ്.
Discussion about this post