പാലക്കാട്: പൊങ്കല്‍ റിലീസായി തീയേറ്ററിലെത്തിയ പേട്ട കാണാന്‍ മണികണ്ഠന് എത്തി. മണികണ്ഠനും ചിത്രത്തില്‍ രജനിക്കൊപ്പം അഭിനയിച്ചിരുന്നു. കാര്‍ത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് കിട്ടിയിരിക്കുന്നത്. പാലക്കാട് സത്യ തിയറ്ററില്‍ പുലര്‍ച്ചെ മൂന്നരയ്ക്കാണ് മണികണ്ഠന് എത്തിയത്.
ചിത്രത്തിന്റെ ഇടവേളയില്‍ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ചും ഡാന്‍സ് കളിച്ചും താരം സന്തോഷം പ്രകടിപ്പിച്ചു.
Discussion about this post