തലശേരി എംഎല്‍എ എ എന്‍ ഷംസീറിന്റെ വീടിനു നേരെ ആര്‍എസ്എസ് ഗുണ്ടാസംഘം ബോംബെറിഞ്ഞു. തലശേരി മാടപ്പീടികയിലുള്ള വീടിനു നേരെയാണ് ആക്രമണമുണ്ടായത്. സംഭവ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. രാത്രി പത്തേകാലോടെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. വീടിന് പോലീസ് കാവലേര്‍പ്പെടുത്തി.
Discussion about this post