തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ (04/01/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് നടന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പരീക്ഷകള്‍ മാറ്റിവെച്ചതെന്നാണ് സൂചന. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് കേരള സര്‍വകലാശാല പിആര്‍ഒ ഡോ അജിത എസ് അറിയിച്ചു.
Discussion about this post