തിരുവനന്തപുരം: നവോത്ഥാന മൂല്യത്തിലൂന്നി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണയുമായി സംവിധായകന് കമല്‍. വളരെ പുരോഗമനപരമായ ആശയമെന്നാണ് വനിതാ മതിലിനെക്കുറിച്ച് കമല്‍ പറഞ്ഞിരിക്കുന്നത്.
‘നവോത്ഥാന മൂല്യങ്ങളെ തിരിച്ച് പിടിക്കാന്‍ കേരള സര്‍ക്കാരും ഇടതുപക്ഷ മുന്നണിയൊക്കെ ചേര്‍ന്ന് വനിതാ മതില് ജനുവരി 1 ന് രൂപം കൊടുക്കുകയാണ്. വളരെ പുരോഗമനപരമായ ഒരു ആശയമാണത്. ജനുവരി ഒന്നിന്റെ ബൃഹത്തായ ഒരുപക്ഷേ ലോക റെക്കോര്‍ഡ് തന്നെയുണ്ടാകാവുന്ന പരിപടിക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം വീഡിയോയില്‍ പറയുന്നു.’
Discussion about this post