ഇന്ദ്രജിത്ത് സുകുമാരന്‍ ഇന്ന് പിറന്നാള്‍. താരത്തിന് ആശംസയുമായി എത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. ‘Happy Birthday to my best friend for life ! Together we grow younger …better This cake is life !’ എന്ന് പൂര്‍ണ്ണിമ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു.
അന്തരിച്ച ചലച്ചിത്രനടന്‍ സുകുമാരന്റെയും മല്ലികയുടെയും മകനായി 1979 ഡിസംബര്‍ 17നാണ് ഇന്ദ്രന് എന്ന ഇന്ദ്രജിത്ത് ജനിക്കുന്നത്.പൃഥ്വിരാജിന്റെ സഹോദരനാണ്.പ്രാര്‍ഥന, നക്ഷത്ര എന്നിവര്‍ മക്കളാണ്.
Discussion about this post