തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് വരുമാനത്തില്‍ കുറവ് വന്നാല്‍ ദേവസ്വം ബോര്‍ഡിനെ സര്‍ക്കാര്‍ സഹായിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.
അതേസമയം ഇന്ന് തിരുവനന്തപുരത്ത് ബോര്‍ഡ് യോഗം ചേരും. ശബരിമലയില്‍ വരുമാനം കുറയുന്നത് ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യും
Discussion about this post