തൃശ്ശൂര്‍: കട്ടന്‍കാപ്പിയില്‍ ഉറക്ക ഗുളിക നല്കി 17 കാരനെ പീഡിപ്പിച്ച രണ്ടാനമ്മ അറസ്റ്റില്‍. മുരിയാട് വെള്ളിലംകുന്ന് സ്വദേശി വലിയേടത്ത്പറമ്പില്‍ അജയന്റെ രണ്ടാം ഭാര്യ സീനത്തിനെയാണ് എസ്ഐ വിവി വിമലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
നവംബര്‍ 25 ന് സീനത്ത് അജയന്റെ ആദ്യ വിവാഹത്തിലെ മകനായ ശ്രീജേഷിന് കട്ടന്‍കാപ്പിയില്‍ മയക്കുമരുന്നു നല്‍കുകയായിരുന്നു. തുടര്‍ന്ന് മയങ്ങി വീണ ശ്രീജേഷിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അജയന്റെ ആദ്യ ഭാര്യയിലെ രണ്ട് മക്കളുമായും സീനത്ത് സ്ഥിരമായി വഴക്കിടാറുണ്ട്,
Discussion about this post