ബോക്സ് ഓഫീസ് ഹിറ്റായിരുന്നു രാവണന് എന്ന ചിത്രം. ചിത്രത്തില്‍ വിഷ്ണു വിശാലിന് നായികയായെത്തിയത് അമലാ പോളാണ്. ചിത്രം തീയ്യേറ്ററിലെത്തിയതിന് തൊട്ടു പിന്നാലെ നായകന് വിഷ്ണു വിശാല്‍ വിവാഹ മോചിതനായിരുന്നു.
ഇതോടെയാണ് വിഷ്ണു അമലാ പോളിനെ വിവാഹം ചെയ്യാനൊരുങ്ങുന്നുവെന്ന രീതിയില്‍ ധാരാളം ഗോസിപ്പുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പരന്നത്. ഇപ്പോഴിതാ ഗോസിപ്പുകള്‍ക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് രാക്ഷസനിലെ നായകന്.
Wat a stupid news..plz b responsible ..we r humans too n v hav lives n family..just dnt write anything for d sake of it..🙏 https://t.co/DL88C1goVn
— VISHNUU VISHAL – VV (@vishnuuvishal) November 27, 2018
‘എന്ത് വിഢിത്തമാണ് ഈ വാര്‍ത്ത, കുറച്ച് ഉത്തരവാദിത്തം കാണിക്കണം, ഞങ്ങളും മനുഷ്യരാണ്, ഞങ്ങള്‍ക്കും ജീവിതമുണ്ട്’ എന്ന് കടുത്ത ഭാഷയില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചിരിക്കുകയാണ് താരം. അമലപോളും വിവാഹ മോചിതയാണ്.
Discussion about this post