മുംബൈ: മഹാരാഷ്ട്രയിലെ വാര്‍ധയിലെ സൈനിക ഡിപ്പോയ്ക്ക് സമീപം സ്ഫോടനം. രണ്ട് ഗ്രാമീണരും ഒരു ജീവനക്കാരനുമുള്‍പ്പടെ 3 പേര് മരണപ്പെട്ടു. സ്ഫോടനത്തില്‍ 18 പേര്‍ക്ക് പരിക്ക് പറ്റിയതായി റിപ്പോര്‍ട്ടുകള്‍. സ്ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Discussion about this post