ജയം രവി നായകനാകുന്ന പുതിയ ചിത്രം അഡങ്ക മറുവിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനീതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഒരു പോലീസ് ഓഫീസറായിട്ടാണ് ജയം രവി ചിത്രത്തില്‍ അഭിനയിക്കുന്നത്.
കാര്‍ത്തിക് തങ്കവേലു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാഷി ഖന്നയാണ് നായിക. ചിത്രം ഈ മാസം റിലീസ് ചെയ്യും. അതേസമയം തനി ഒരുവന്റെ രണ്ടാം ഭാഗവും ജയം രവിയുടേതായി ഒരുങ്ങുന്നുണ്ട്. സഹോദരന് മോഹന്‍ രാജ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Discussion about this post