ആലപ്പുഴയില്‍ 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞു, ചളി അടിഞ്ഞ നിലയില്‍, തിരികെ വരാന്‍ കഴിയാതെ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍
ആലപ്പുഴ: ആലപ്പുഴയില്‍ കടല്‍ ഉള് വലിഞ്ഞു. പുറക്കാട് കടലാണ് 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ഇന്ന് രാവിലെ ആറര മുതലാണ് കടല്‍ ഉള്‍വലിയല്‍ പ്രതിഭാസം ദൃശ്യമായത്. പുറക്കാട് മുതല്‍...