മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന

  മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന
Posted by
Story Dated : May 18, 2017

തിരുവനന്തപുരം :മലയാള സിനിമയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക സംഘടന. വുമണ്‍ കളക്ടീവ് ഇന്‍ സിനിമ എന്ന പേരിലാണ് സംഘടന. സംഘടന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. ഇന്ത്യന്‍ സിനിമയില്‍ സത്രീകള്‍ക്കുള്ള സംഘടന ഇതാന്ത്യമാണ്. മഞ്ജു വാര്യര്‍ ബീന പോള്‍ റീമ കല്ലിങ്കല്‍, വിധു വിന്‍സന്റ് ,പാര്‍വതി തിരുവോത്ത്, സജിത മഠത്തില്‍ തുടങ്ങിയവരാണ് സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്.

Comments