കൈകുഞ്ഞിനെ ഇടതുവശം ചേര്‍ത്തെടുക്കുന്നതിനു പിന്നിലെ ശരീരശാസ്ത്രം

 കൈകുഞ്ഞിനെ ഇടതുവശം ചേര്‍ത്തെടുക്കുന്നതിനു പിന്നിലെ ശരീരശാസ്ത്രം
Posted by
Story Dated : January 15, 2017

കൈകുഞ്ഞിനെ ഇടതുവശം ചേര്‍ത്താണോ നിങ്ങള്‍ എടുക്കാറുള്ളത്.എടുക്കുമ്പോള്‍ കൂടുതല്‍ ബാലന്‍സ് നല്‍കുന്നത് ഇടതുകൈയാണെന്ന് എത്ര പേര്‍ക്ക് തോന്നിയിട്ടുണ്ട്. വൈദ്യശാസ്ത്രപരമായും ഇത് ശരിയാണെന്നാണ് പുതിയ പഠനം പറയുന്നത്.

മുന്‍ ഗവേഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍, 7085% സ്ത്രീകളും കുഞ്ഞുങ്ങളെ അവരുടെ ഇടതു ഭാഗത്താണ് കിടത്തുന്നത്. പുതിയ പഠനത്തില്‍, ശാസ്ത്രജ്ഞര്‍ പത്ത് വ്യത്യസ്ത മൃഗങ്ങളെ(മനുഷ്യര്‍ക്കു ഉള്‍പ്പെടെ നീര്‍ക്കുതിര, തിമിംഗലങ്ങള്‍, കങ്കാരു പോലുള്ള ) നിരീക്ഷിച്ചപ്പോള്‍, അമ്മമാര്‍ അവരുടെ ഇടത്തു ഭാഗത്ത് വെച്ചാണ് കുഞ്ഞുങ്ങളെ കാക്കുന്നതെന്ന് കണ്ടെത്തി. ഈ നിര്‍ദ്ദിഷ്ട സ്ഥാനനിര്‍ണ്ണയം തലച്ചോറിന്റെ വലത്തുഭാഗം നല്‍കുന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന നിഗമനത്തിലാണ് പഠനം എത്തി ചേര്‍ന്നത്.

Comments