കോട്ടയത്തെ പ്രചാരണ വേദിയിൽ ഫ്രാൻസിസ് ജോർജിന്റെ പേര് പോലും പറയാതെ രാഹുൽ ഗാന്ധി; സ്ഥാനാർഥിയുടെ കാലുമാറ്റ ചരിത്രത്തിലെ അതൃപ്തിയോ?
കോട്ടയം: യുഡിഎഫിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോട്ടയത്തെത്തിയ രാഹുൽ ഗാന്ധി കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥിക്കു വേണ്ടി വോട്ട് അഭ്യർത്ഥന നടത്താത്തത് വിവാദമായി. സ്ഥാനാർഥി തൊട്ടടുത്തു നിന്ന് പ്രസംഗ പരിഭാഷ...