സീറ്റ് വിഭജനത്തില്‍ അനീതി: കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് രാജിവച്ചു
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവാണ് പശുപതി...