ലോകം പകച്ചുനിന്ന കാലത്തുപോലും കരുത്തും നേതൃപാടവവും തെളിയിച്ച നേതാവ്; ആ പോരാട്ടം മറക്കരുത്; കെകെ ശൈലജയ്ക്കായി വോട്ടഭ്യർത്ഥിച്ച് കമൽഹാസൻ
കോഴിക്കോട്: കോവിഡിനും നിപ വൈറസ് വ്യാപനത്തിനുമെതിരെ ആരോഗ്യമന്ത്രിയായിരിക്കെ നടത്തിയ പോരാട്ടം ഓർമ്മിപ്പിച്ച് വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കായി വോട്ടഭ്യാർത്ഥിച്ച് കമൽഹാസൻ. വീഡിയോ സന്ദേശത്തിലൂടെയാണ് വടകരയിലെ വോട്ടർമാരെ...