സ്വര്‍ണ്ണക്കടത്തും നക്ഷത്ര വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുത്; നടിമാര്‍ക്കെതിരെ ആഞ്ഞടിച്ച് സിവി ബാലകൃഷ്ണന്‍

സ്വര്‍ണ്ണക്കടത്തും നക്ഷത്ര വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുത്; നടിമാര്‍ക്കെതിരെ ആഞ്ഞടിച്ച് സിവി ബാലകൃഷ്ണന്‍
Posted by
Story Dated : December 7, 2017

മലയാള സിനിമാ നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരനും തിരക്കഥാകൃത്തുമായ സിവി ബാലകൃഷ്ണന്‍ രംഗത്ത്. സ്വര്‍ണക്കടത്തും വേശ്യാലയവും നടത്തിയിട്ട് സദാചാരം പറയരുതെന്നായിരുന്നു സിവി ബാലകൃഷ്ണന്‍ നടിമാരോട് പറയുന്നത്.

അവരുടെ ജീവിതം എത്ര അളിഞ്ഞതാണെങ്കിലും സിനിമയില്‍ മറ്റൊരു ഇമേജ് ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവര്‍ക്കുള്ളതെന്നും അദ്ദേഹം ആക്ഷേപിക്കുന്നു.

സ്വര്‍ണക്കടത്ത് നടത്തും. നക്ഷത്ര വേശ്യാലയം നടത്തും. പക്ഷെ സിനിമയില്‍ നല്ല ഇമേജ് ഉണ്ടാക്കാനായി ഇവര്‍ ശ്രദ്ധിക്കാറുണ്ടെന്നും സിനിമാ നടിമാര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് സിവി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

Comments

error: This Content is already Published.!!