സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു

 സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു
Posted by
Story Dated : July 17, 2017

നടി സംസ്‌കൃതി ഷേണോയി വിവാഹിതയാകുന്നു. വിഷ്ണു നായരാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു.2013ല്‍ പുറത്തിറങ്ങിയ മൈ ഫാന്‍ രാമു എന്ന സിനിമയിലൂടെയാണ് സംസ്‌കൃതി അഭിനയരംഗത്തെത്തുന്നത്. മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ അഭിനയിച്ചു. മരുഭൂമിയിലെ ആനയാണ് അവസാനം പുറത്തിറങ്ങിയ മലയാളചിത്രം.

Comments