നിവിന്‍ പോളിയുടെ 'സഖാവ് ' എത്തുന്നു, ടീസര്‍ കാണാം

 നിവിന്‍ പോളിയുടെ 'സഖാവ് ' എത്തുന്നു, ടീസര്‍ കാണാം
Posted by
Story Dated : March 20, 2017

നിവിന്‍ പോളി സഖാവായെത്തുന്ന ‘സഖാവ്’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സഖാവ് കൃഷ്ണകുമാര്‍ എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്.സഖാവ് എന്ന വാക്ക് കടന്നു വരുന്ന നിവിന്‍ പോളിയുടെ ഡയലോഗുകളാണ് ടീസറിന്റെ പശ്ചാത്തലത്തില്‍. നിവിന്‍ പോളിയുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്.

Comments