2015ലെ സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2015ലെ സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Posted by
Story Dated : March 28, 2017

തിരുവനന്തപുരം: 2015ലെ സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നോവല്‍ വിഭാഗത്തില്‍ യുകെ കുമാരന്‍ തക്ഷന്‍കുന്ന് സ്വരൂപം എന്ന പുസ്തക രചനയിലൂടെ പുരസ്‌കാരത്തിന് അര്‍ഹനായി.

*മികച്ച കവിത എസ് രമേശന്‍ (ഹേന്തത്തിലെ പക്ഷി). ചെറുകഥ അഷിത(അഷിതയുടെ കഥകള്‍)

*ബാല സാഹിത്യം- ഏഴാച്ചേരി രാമചന്ദ്രന്‍

*യാത്രാവിവരണം -വിജി തമ്പി (ഒകെ ജോണി) എന്നിവക്കാണ് മറ്റ് പുരസ്‌കാരങ്ങള്‍

Comments