‘പരാജയം നേരിടാത്ത അഭിനേതാക്കളില്ല’; തുടർപരാജയങ്ങൾക്കിടെ രാഷ്ട്രീയ പ്രവേശനം; ഒടുവിൽ കാരണം വെളിപ്പെടുത്തി കങ്കണ
ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുൻപും ബിജെപി അനുകൂല നിലപാടുകളിലൂടെ വിവാദത്തിലായ കങ്കണയുടെ രാഷ്ട്രീയ പ്രവേശനം ഒരിക്കലും...