പിന്നണിഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു

 പിന്നണിഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
Posted by
Story Dated : November 25, 2016

കൊച്ചി: പ്രശസ്ത പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 29നാണ് വിവാഹം. സംഗീതജ്ഞനായ പുതിയങ്ങാടി സ്വദേശി സന്തോഷാണ് വരന്‍.

ഒരു സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് വിജയലക്ഷ്മി വിവാഹവാര്‍ത്ത വെളിപ്പെടുത്തിയത്. നിരവധി ചിത്രങ്ങളില്‍ പാടിയ വിജയക്ഷ്മിക്ക് മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലും വിജയലക്ഷ്മി തന്റെ സ്വരമാധുര്യം തെളിയിച്ചിട്ടുണ്ട്.

Comments

error: This Content is already Published.!!