ഇടതുനേതാക്കളുടെ മലപ്പുറത്തെപ്പറ്റിയുള്ള വിമര്‍ശനം ജില്ലയെപ്പറ്റി അവര്‍ക്ക് അറിയാത്തതു കൊണ്ട്; പികെ കുഞ്ഞാലിക്കുട്ടി

ഇടതുനേതാക്കളുടെ മലപ്പുറത്തെപ്പറ്റിയുള്ള വിമര്‍ശനം ജില്ലയെപ്പറ്റി അവര്‍ക്ക് അറിയാത്തതു കൊണ്ട്; പികെ കുഞ്ഞാലിക്കുട്ടി
Posted by
Story Dated : April 21, 2017

തിരുവനന്തപുരം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന ആരോപണം മറുപടി അര്‍ഹിക്കാത്തതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് ഹൈന്ദവ ഭൂരിപക്ഷ മേഖലയായ വള്ളിക്കുന്നിലും ലീഗ് മുന്നേറ്റമുണ്ടാക്കി.

ഇടതുനേതാക്കളുടെ മലപ്പുറത്തെപ്പറ്റിയുള്ള വിമര്‍ശനം ജില്ലയെപ്പറ്റി അവര്‍ക്ക് അറിയാത്തതുകൊണ്ടാണ്. ഓരോ നേതാക്കളുടെ അഭിപ്രായത്തിനും മറുപടി പറയാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Comments