ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മർദ്ദനത്തിന്റെ വീഡിയോ പുറത്ത്;അറസ്റ്റ്
ഭോപ്പാൽ: വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഭോപ്പാൽ സ്വദേശിയായ 70-കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേർന്ന് ക്രൂരമായി മർദിച്ചത്....