പത്തനംതിട്ടയില്‍ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരിക്ക്, ബാഗില്‍ നിന്ന് വടിവാളും എയര്‍ഗണ്ണും കണ്ടെത്തി
പത്തനംതിട്ട: മരുമകന്റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പന്തളം തോന്നല്ലൂര്‍ സ്വദേശി സീനക്ക് (46) ആണ് കുത്തേറ്റത്. വൈകീട്ട് ആറരയോടെയാണ് സംഭവം. നെഞ്ചിലും വയറിലുമായി കുത്തേറ്റ സീനയെ...