മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു

  മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു
Posted by
Story Dated : March 19, 2017

മെല്‍ബണ്‍ : മെല്‍ബണില്‍ മലയാളി വൈദികന് കുത്തേറ്റു. മെല്‍ബണിലെ പള്ളിക്കകത്ത് വച്ചായിരുന്നുആക്രമണം. ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചശേഷമാണ് കുത്തിയത്. കഴുത്തിന് പരുക്കേറ്റ ഫാ ടോമി കളത്തൂര്‍ ചികില്‍സയിലാണ്.അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

.

Comments

error: This Content is already Published.!!