നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ ലണ്ടനില്‍ അന്തരിച്ചു

  നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ ലണ്ടനില്‍ അന്തരിച്ചു
Posted by
Story Dated : March 19, 2017

ചെന്നൈ : നിര്‍മാതാവും കമല്‍ഹാസന്റെ സഹോദരനുമായ ചന്ദ്രഹാസന്‍ അന്തരിച്ചു. 82 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലണ്ടനില്‍ വച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി മകള്‍ അനു ഹാസനൊപ്പം ലണ്ടനിലായിരുന്നു താമസം. രാജ് കമല്‍ പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ സഹോദരന്‍മാരായ കമല്‍ഹാസനും ചാരുഹാസനുമൊപ്പം ഒട്ടേറെ സിനിമകള്‍ നിര്‍മിച്ചു.

Comments