ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍

ഇടുക്കിയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍
Posted by
Story Dated : July 16, 2015

തൊടുപുഴ: ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍ മേലുള്ള വനംവകുപ്പിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Comments