കണ്ടെയ്നര്‍ലോറിയും കാറും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
പത്തനംതിട്ട: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് സംഭവം. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട്...