നിപ രക്തസാക്ഷി സിസ്റ്റർ ലിനിയുടെ മക്കളെ കാണാനെത്തി കെകെ ശൈലജ; അന്ന് കുടുംബത്തിന് താങ്ങായത് ഓർത്തെടുത്ത് സജീഷ്
കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ വ്യാപനത്തിനിടെ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ കുടുംബത്തെ കാണാനെത്തി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെകെ ശൈലജ. ലിനിയുടെ മക്കളെ ഓമനിക്കുകയും വിശേഷങ്ങൾ തിരക്കുകയും...