പെണ്‍കുട്ടികള്‍ അവരുടെ കല്യാണം മുടക്കുന്നത് ഇങ്ങനെ

പെണ്‍കുട്ടികള്‍ അവരുടെ കല്യാണം മുടക്കുന്നത് ഇങ്ങനെ
Posted by
Story Dated : March 19, 2017

കല്യാണ പ്രായമായാല്‍ കല്യാണം നീട്ടിവയ്ക്കാനോ മാറ്റി വയ്ക്കാനോ വേണ്ടി പെണ്‍കുട്ടികള്‍ പറയുന്ന ചില സ്ഥിരം ന്യായങ്ങളുണ്ട്. കല്യാണത്തെക്കുറിച്ചു സൂചിപ്പിക്കുമ്പോള്‍ അവര്‍ ഇക്കാര്യങ്ങള്‍ പറയുകയാണെങ്കില്‍ സൂക്ഷിച്ചോ… ഇപ്പം കെട്ടിക്കണ്ട എന്നോ, പ്രണയബന്ധം ഉണ്ട് എന്നോ ആകാം ഇതിന്റെ അര്‍ഥം.
1, എനിക്ക് കൂടുതല്‍ പഠിക്കണം.
2, ജോലി കിട്ടിയതിനു ശേഷം മതി വിവാഹം.
3, ഞാന്‍ വിവാഹം കഴിക്കില്ല, അത് എനിക്ക് ഇഷ്ടമല്ല.
4, വണ്ണം കുറച്ചു കഴിഞ്ഞ് മതി വിവാഹം.
5, ആദ്യം പാചകം പഠിക്കട്ടെ… എന്നിട്ടാകാം വിവാഹം.
6, എന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ല.
7, മതാപിതാക്കളെ വിട്ടു പോകുന്നതു ചിന്തിക്കാന്‍ പോലും സാധിക്കില്ല.
8, അമ്മയുടെ വിവാഹം എത്ര വൈകിയായിരുന്നു, എനിക്കും അത് കഴിഞ്ഞു മതി.
9, പക്വത വന്നിട്ടു മതി വിവാഹം.
10, സഹോദരന്റെ ആദ്യം നടത്തു, അതു കഴിഞ്ഞുമതി എന്റെത്.
11, എന്റെ സുഹൃത്തുക്കള്‍ ആരും വിവാഹം കഴിച്ചിട്ടില്ല, എനിക്കും അതു കഴിഞ്ഞുമതി.

Comments