അനുവിന്റെ കൊലപാതകം; പ്രതി മുജീബിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
കോഴിക്കോട: പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ കോടതി 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കവര്‍ച്ചചെയ്ത സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന്...
Sorry the page you were looking for cannot be found. Try searching for the best match or browse the links below:
കോഴിക്കോട: പേരാമ്പ്ര അനു കൊലപാതക കേസിലെ പ്രതി മുജീബ് റഹ്മാനെ കോടതി 4 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതി കവര്‍ച്ചചെയ്ത സ്വര്‍ണ്ണ മോതിരവും താലിയും കണ്ടെത്താനുണ്ടെന്ന്...
വഡോദര: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗുജറാത്തിലെ ബിജെപി എംഎല്‍എ രാജിവച്ചു. എംഎല്‍എ കേതന് ഇനാംധാര്‍ സ്പീക്കര്‍ക്ക് രാജി കത്ത് നല്കി. മനഃസാക്ഷിയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്നും ആത്മാഭിമാനത്തെക്കാള്‍ വലുതല്ല...
തിരുവനന്തപുരം: ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചു വീണ് പരുക്കേറ്റ ബിഡിഎസ് വിദ്യാര്‍ഥി മരിച്ചു. തിരുവനന്തപുരം മുക്കോലയില്‍ വച്ചാണ് അപകടമുണ്ടായത്. വിഴിഞ്ഞത്തേക്ക് വന്ന ലോറിയിലെ ലോഡാണ് അപകടമുണ്ടാക്കിയത്. ഇന്ന്...
കോഴിക്കോട്: അനു കൊലക്കേസില്‍ നിര്‍ണായക തെളിവുകള്‍ തേടി പ്രതി മുജീബിന്റെ വീട്ടില്‍ പോലീസ് എത്തും മുന്‍പ് തെളിവ് നശിപ്പിക്കാന്‍ ഭാര്യ ശ്രമിച്ചതായി റിപ്പോര്‍ട്ട്. കൊല നടത്തിയ സമയത്ത്...
തൃശ്ശൂര്‍: അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ബന്ധുവീട് സന്ദര്‍ശിച്ച് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. കെ കരുണാകരന്റെ ഭാര്യാസഹോദരിയുടെ വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്....
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരസ് നരേന്ദ്ര മോഡി മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി) നേതാവാണ് പശുപതി...
ന്യൂഡല്‍ഹി: വാട്സ്ആപ്പിലെ നരേന്ദ്ര മോഡിയുടെ വികസിത് ഭാരത് സന്പര്‍ക്ക് സന്ദേശത്തില്‍ വിവാദം. വാട്സ് ആപ്പിലെ സന്ദേശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സ്ഥാനാര്‍ത്ഥിയായിരിക്കെ മോഡിയുടെ...
തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്....
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോലയില്‍ ടിപ്പറില്‍ നിന്നും കല്ല് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കോല സ്വദേശി അനന്തുവിനാണ് പരിക്കേറ്റത്. വിഴിഞ്ഞം തുറമുഖത്തിലേക്ക് ലോഡ്...
ലക്നൗ: മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ ഭര്‍തൃ വീട്ടിലെത്തിയ യുവതിയുടെ കുടുംബം വീടിന് തീവെച്ചു. സംഭവത്തില്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.