കൊച്ചി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ ദിവസമായിരുന്നു ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതം തിയേറ്ററുകളില്‍ എത്തിയത്. ആരാധകലോകം ചിത്രത്തിനെ ഏറ്റെടുത്തുകഴിഞ്ഞെന്നാണ് ബോക്സോഫീസ് പ്രതികരണങ്ങള്‍ പറയുന്നത്. മലയാളത്തില്‍ നിന്നും ലോകോത്തര...
അടൂർ: അടൂരിൽ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരണപ്പെട്ട സംഭവം ആത്മഹത്യയെന്ന് പോലീസ് നിഗമനം. ജീവനൊടുക്കാനായി ഉറപ്പിച്ച് കാർ ഓടിച്ചിരുന്ന ഹാഷിം ലോറിയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു എന്നാണ് പോലീസ്...
കോഴിക്കോട്: കോഴിക്കോടും കാസര്‍ഗോഡും ലഹരി മരുന്നുകളുമായി നാല് യുവാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് എക്സൈസ് നടത്തിയ പരിശോധനയില്‍ പൂളക്കോട് സ്വദേശി മുഹമ്മദ് അനസ്, കാസര്‍ഗോഡ് തളങ്ങര സ്വദേശി മുഹമ്മദ്...
ചെന്നൈ: വന്ധ്യത മാറ്റാൻ കഴിവുണ്ടെന്ന വിശ്വാസത്തെ തുടർന്ന് തമിഴ്നാട്ടിലെ വിഴുപുരത്തെ ക്ഷേത്രത്തിൽ ഒമ്പതു ചെറുനാരങ്ങ ലേലത്തിലൂടെ വിറ്റത് 2.30 ലക്ഷം രൂപയ്ക്ക്. തിരുവാണൈനല്ലൂർ ഗ്രാമത്തിലെ മുരുകക്ഷേത്രത്തിലാണ് മുരുക...
തൊടുപുഴ: ഇടുക്കിയെ വീണ്ടും വിറപ്പിച്ച് ജനവാസമേഖലയിലിറങ്ങി കാട്ടുകൊമ്പന് ചക്കക്കൊമ്പന്റെ വിളയാട്ടം. ചിന്നക്കനാലിലെത്തിയ ചക്കക്കൊമ്പന് ഷെഡ്ഡ് ആക്രമിച്ചു. 301 കോളനിക്കു സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഷെഡാണ് ആന തകര്‍ത്തത്....
പത്തനംതിട്ട: അടൂരില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ദുരൂഹതയേറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കാര്‍ യാത്രികരായ തുമ്പമണ്‍ സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് അപകടത്തില്‍...
മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്....
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില. 50000 കടന്നിരിക്കുകയാണ് സ്വര്‍ണ്ണവില. കേരള ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് സ്വര്‍ണ്ണവില ഇത്രത്തോളം ഉയരുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില...
കോഴിക്കോട്: അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്മാന്റെ ഭാര്യ റൗഫീനയെ പോലീസ് അറസ്റ്റ് ചെയ്തു. റൗഫീന തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. മുജീബ് അനുവിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് റൗഫീനക്ക്...
പത്തനംതിട്ട: ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ടയിലെ തുമ്പമണ്ണിലാണ് സംഭവം. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസ്എസിലെ അധ്യാപികയായ നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.