മോഡി വീണ്ടും കേരളത്തില്‍, പാലക്കാട് വന്‍ റോഡ് ഷോ
പാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും കേരളത്തിലെത്തും. പാലക്കാട് മണ്ഡലത്തിലാണ് അദ്ദേഹം എത്തുന്നത്. ഇന്ന് രാവിലെ 10.15നു പാലക്കാട് മേഴ്സി കോളജിലെ...