Burundi | Bignewslive

കിഴക്കന്‍ ആഫ്രിക്കയിലെ ജയിലില്‍ തീപിടുത്തം : 38 മരണം

ഗിറ്റേഗ : കിഴക്കന്‍ ആഫ്രിക്കയിലെ ബറുണ്ടിയില്‍ ജയിലിലുണ്ടായ തീപിടുത്തത്തില്‍ 38 മരണം. ഇന്നലെ പുലര്‍ച്ചെയോടെയാണ് തീപിടുത്തമുണ്ടായത്.സംഭവം നടക്കുന്ന സമയം ഭൂരിഭാഗം ആളുകളും ഉറക്കത്തിലായിരുന്നു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

Anthony Fauci | Bignewslive

ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ അപകടകാരിയല്ലെന്ന് യുഎസ് ആരോഗ്യ വിദഗ്ധന്‍

വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റയുള്‍പ്പടെയുള്ള മറ്റ് വകഭേദങ്ങളേക്കാള്‍ ഗുരുതരമാവില്ലെന്ന് പ്രമുഖ യുഎസ് ശാസ്ത്രജ്ഞനും പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ ഉപദേഷ്ടാവുമായ ആന്റണി ഫൗസി....

lovers | bignewslive

നേരില്‍ കണ്ടിട്ടില്ല, 77കാരനുമായി പ്രണയത്തിലായി 20കാരി, ആദ്യമായി കാണുന്ന ദിവസം വിവാഹം

ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി. മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയായ ജോയും ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡുമാണ് പ്രണയിക്കാന്‍ പ്രായമൊരു തടസ്സമല്ലെന്ന് പറയുന്നത്....

Olympics | Bignewslive

ചൈന മനുഷ്യാവകാശ ലംഘനങ്ങള്‍ ആവര്‍ത്തിക്കുന്നു : ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക

വാഷിംഗ്ടണ്‍ : ചൈനയുടെ നിരന്തര മനുഷ്യാവകാശ ലംഘനങ്ങളോടുള്ള പ്രതിഷേധാര്‍ത്ഥം അടുത്ത വര്‍ഷം ബെയ്ജിങില്‍ നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ പങ്കെടുക്കില്ലെന്നറിയിച്ച് അമേരിക്ക. ഫെബ്രുവരിയില്‍ നടക്കുന്ന മത്സരങ്ങളില്‍ കായിക താരങ്ങള്‍...

ഒരു മിനിട്ടില്‍ വേദനയില്ലാ മരണം: ആത്മഹത്യാ മെഷീനിന് അനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്

ഒരു മിനിട്ടില്‍ വേദനയില്ലാ മരണം: ആത്മഹത്യാ മെഷീനിന് അനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്

വേദനയില്ലാ മരണം വാഗ്ദാനം ചെയ്യുന്ന ആത്മഹത്യാ മെഷീന്‍ നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലന്‍ഡ്. ശവപ്പെട്ടി പോലെയിരിക്കുന്ന മെഷീനിനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടില്‍ വേദനയില്ലാ മരണം സംഭവിക്കുമെന്നാണ് മെഷീന്‍ നിര്‍മാതാക്കള്‍...

Vishal | Bignewslive

“നിങ്ങള്‍ ഈ കോളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളെ പിരിച്ചുവിടുകയാണ് ” : ബെറ്റര്‍.കോം സിഇഒ സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 പേരെ

ന്യൂയോര്‍ക്ക് : ഓണ്‍ലൈന്‍ ലോണ്‍ കമ്പനിയായ ബെറ്റര്‍.കോം സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 ജീവനക്കാരെ. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സൂം കോളിലാണ് കമ്പനി സിഇഒ വിശാല്‍ ഗാര്‍ഗ്...

Egypt | Bignewslive

ഈജിപ്തില്‍ സ്വര്‍ണനാക്കുള്ള മമ്മികള്‍ കണ്ടെടുത്തു

ഈജിപ്തില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍ കണ്ടെത്തുന്നത് സര്‍വ സാധാരണമായ കാര്യമാണ്. ഈജിപ്ത് അറിയപ്പെടുന്നത് തന്നെ മമ്മികളുടെയും അവരുടെ ശവകുടീരങ്ങളുടെയും പേരിലാണല്ലോ. എന്നാല്‍ ഇത്തവണ ഈജിപ്തിലെ ഒരു...

ച്യൂയിംഗം കഴിച്ച് കോവിഡ് തടയാം: ഉമിനീരിലെ വൈറസിനെ നിര്‍ജീവമാക്കി വ്യാപനം തടയുമെന്ന് ഗവേഷകര്‍

ച്യൂയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ഇവരുടെ...

Covid19 | Bignewslive

വാക്‌സീനെടുക്കാന്‍ കൃത്രിമക്കൈ : ഇറ്റാലിയന്‍ ദന്തഡോക്ടറെ ‘കയ്യോടെ’ പിടികൂടി നഴ്‌സ്

മിലാന്‍ : വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരെ പൊതുയിടങ്ങളിലും പരിപാടികളിലും നിന്ന് വിലക്കുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഇറ്റലിയില്‍ തട്ടിപ്പുവീരന്മാര്‍ തലപൊക്കിത്തുടങ്ങി. ആന്റീ-വാക്‌സിനേഷന്‍ ക്യാംപെയ്‌നുകളിലും മറ്റും സജീവമായി പങ്കെടുത്തിരുന്നവരൊക്കെയും വാക്‌സീന്‍...

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നു, തിരിച്ചുചോദിക്കുന്നവരെ മര്‍ദ്ദിക്കുന്നു; വിവാഹമോചനം തേടി യുവാവ്

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നു, തിരിച്ചുചോദിക്കുന്നവരെ മര്‍ദ്ദിക്കുന്നു; വിവാഹമോചനം തേടി യുവാവ്

ഈജിപ്ത്: ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നെന്നാരോപിച്ച് വിവാഹമോചനം തേടി യുവാവ്. ഈജിപ്ത് സ്വദേശിയായ മുപ്പത്കാരനാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. ഇരുപത്തിരണ്ടുകാരിയായ തന്റെ ഭാര്യ അയല്‍വാസികളില്‍ നിന്ന് വസത്രം വാങ്ങിയതിന് ശേഷം...

Page 75 of 480 1 74 75 76 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.