Taliban | Bignewslive

സംഗീതജ്ഞര്‍ നോക്കിനില്‍ക്കേ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ട് താലിബാന്‍ : വീഡിയോ

കാബൂള്‍ : അഫ്ഗാനില്‍ സംഗീതത്തിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവിന് പിന്നാലെ തുടര്‍ നടപടികളുമായി താലിബാന്‍. പക്ത്യ പ്രവിശ്യയില്‍ സംഗീതജ്ഞരുടെ മുന്നില്‍ വെച്ച് താലിബാന്‍ വാദ്യോപകരണങ്ങള്‍ക്ക് തീയിട്ടു. സംഭവത്തിന്റെ വീഡിയോ...

Taliban | Bignewslive

അഴിമതിയും മയക്കുമരുന്നും ഐഎസ് ബന്ധവും : മൂവായിരത്തോളം പ്രവര്‍ത്തകരെ പുറത്താക്കി താലിബാന്‍

കാബൂള്‍ : സ്വഭാവദൂഷ്യം ആരോപിച്ച് മൂവായിരത്തോളം പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കി താലിബാന്‍. അഫ്ഗാനില്‍ അധികാരത്തിലെത്തിയ ശേഷം താലിബാന്‍ നടത്തിയ ഏറ്റവും വലിയ 'ശുദ്ധീകരണ' പ്രക്രിയയിലാണ് നടപടി....

Cat refuses | Bignewslive

ഉടമ മരിച്ചിട്ട് രണ്ടുമാസം; കനത്ത മഞ്ഞുവീഴ്ചയിലും കുഴിമാടത്തിനരികിൽ നിന്ന് മാറാതെ വളർത്തുപൂച്ച, തരംഗമായി ചിത്രം

വളർത്തുമൃഗങ്ങൾക്ക് തങ്ങളുടെ യജമാനനോടുള്ള സ്‌നേഹത്തിന് അതിരുകളുണ്ടാകാറില്ല. സ്വന്തം ജീവനക്കാളേറെ അവർ തങ്ങളുടെ ഉടമകളെ സ്‌നേഹിക്കും. അത്തരത്തിലുള്ള പല ചിത്രങ്ങളും വീഡിയോയും സോഷ്യൽമീഡിയയിൽ നിറയാറുണ്ട്. ഇന്നും അതുപോലൊരു ചിത്രം...

standing in line | Bignewslive

സമ്പന്നർക്കും ക്യൂ നിൽക്കാൻ മടിയുള്ളവർക്കും വേണ്ടി ക്യൂ നിൽക്കും; ദിവസത്തിൽ സമ്പാദിക്കുന്നത് 16,000 രൂപ!

കടകൾ, മാളുകൾ, തീയറ്ററുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം ക്യൂ പലപ്പോഴും പലർക്കും തലവേദനയാകാറുണ്ട്. തിരക്കിട്ട് സാധനം വാങ്ങി മടങ്ങണമെന്ന് ധരിക്കുന്നവർക്ക് വലിയ തിരിച്ചടിയാണ് നീണ്ട ക്യൂ. ഇത്...

Heart Transplant | Bignewslive

പന്നിയുടെ ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് കൊടുംകുറ്റവാളി; ഞെട്ടിക്കുന്ന ക്രിമിനൽ പശ്ചാത്തലം പുറത്ത്

മേരിലാൻഡ്: അടുത്തിടെ അമേരിക്കയിൽ പന്നിയുടെ ഹൃദയം മനുഷ്യ ശരീരത്തിൽ തുടിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. അമേരിക്കക്കാരനായ ഡേവിഡ് ബെന്നറ്റിനാണ് പന്നിയുടെ ഹൃദയം വെച്ചു പിടിപ്പിച്ചത്. മരണത്തോട് മല്ലടിച്ച ഡേവിഡിനെ...

Omicron | Bignewslive

വാക്‌സീനെടുക്കാത്തവരില്‍ ഒമിക്രോണ്‍ അപകടകരമായ വൈറസെന്ന്‌ ലോകാരോഗ്യസംഘടന

ജനീവ : വാക്‌സീനെടുക്കാത്തവര്‍ക്ക് ഒമിക്രോണ്‍ അപകടകാരിയായ കോവിഡ് വകഭേദമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനം ഗബ്രിയേസസ്. ഇന്ത്യയിലടക്കം ലോകമെമ്പാടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക...

China | Bignewslive

രോഗികള്‍ക്കായി ഇരുമ്പ് മുറികള്‍ : ചൈനയില്‍ കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ തിരിച്ചെത്തി

ബെയ്ജിങ് : കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തിയതോടെ ചൈനയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തിരിച്ചെത്തി. കോവിഡിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ രോഗികളെ പ്രത്യേക ഇരുമ്പ് മുറികളിലടയ്ക്കുകയാണ് സര്‍ക്കാര്‍. ഒരു...

Magawa | Bignewslive

ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഹീറോ : കംബോഡിയയുടെ ‘രക്ഷകന്‍’ മഗാവ വിടപറഞ്ഞു

മണ്ണിനടിയില്‍ മറഞ്ഞ് കിടന്ന കുഴിബോംബുകള്‍ കണ്ടെത്തി കംബോഡിയക്കാരുടെ ഹീറോ ആയി മാറിയ മഗാവ എന്ന എലി വിടപറഞ്ഞു. ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള മഗാവ എട്ടാമത്തെ വയസ്സിലാണ് ലോകത്തോട്...

belly-dancing teacher | Bignewslive

അധ്യാപിക ബെല്ലി ഡാൻസ് ചെയ്തു; വീഡിയോ വൈറലായതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഭർത്താവ് വിവാഹ മോചനവും നേടി!

ബെല്ലി ഡാൻസ് കളിച്ചതിന്റെ പേരിൽ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈജിപ്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആയ യൂസഫ് എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ...

Maya Angelou | Bignewslive

യുഎസ് നാണയത്തില്‍ ഇടം പിടിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി മായ ആഞ്ചലോ

ന്യൂയോര്‍ക്ക് : യുഎസ് നാണയത്തില്‍ ഇടം പിടിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി കവയിത്രിയും ആക്ടിവിസ്റ്റുമായ മായ ആഞ്ചലോ. തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പായ യുഎസ് മിന്റ് പുറത്തിറക്കിയ...

Page 68 of 480 1 67 68 69 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.