Blasphemy | Bignewslive

ഖുറാന്‍ കത്തിച്ചെന്നാരോപണം : പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി

ഇസ്ലാമാബാദ് : ഖുറാന്‍ കത്തിച്ചെന്നാരോപിച്ച് പാകിസ്താനില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പഞ്ചാബ് പ്രവിശ്യയിലുള്ള ഖാനേവാലിലെ തുലംബ ടൗണില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മുഹമ്മദ് മുഷ്താഖ് എന്നയാളാണ്...

Hong Kong | Biognewslive

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹോങ്കോങ്

ന്യൂഡല്‍ഹി : കോവിഡിനെത്തുടര്‍ന്ന് ഇന്ത്യയുള്‍പ്പടെ എട്ട് രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി ഹോങ്കോങ്. ഇന്ത്യ, യുഎസ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, പാകിസ്താന്‍, ഫിലിപ്പീന്‍സ് എന്നിവടങ്ങളില്‍...

Putin | Bignewslive

റഷ്യ ഡിഎന്‍എ ചോര്‍ത്തുമെന്ന് പേടി : കോവിഡ് ടെസ്റ്റിന് വിസമ്മതിച്ച് മക്രോണ്‍, അകത്തിയിരുത്തി പുടിന്‍

പാരിസ് : തിങ്കളാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നടന്ന കൂടിക്കാഴ്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പങ്കെടുത്തത് കോവിഡ് പരിശോധന നടത്താതെ. റഷ്യ ഡിഎന്‍എ ചോര്‍ത്തുമെന്ന്...

Italy | Bignewslive

കാറ്റില്‍ മരങ്ങള്‍ വീഴുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ ചെന്നു : അധികൃതര്‍ കണ്ടത് കസേരയിലിരിക്കുന്ന നിലയില്‍ വയോധിക, മരിച്ചിട്ട് രണ്ട് വര്‍ഷം

റോം : വടക്കന്‍ ഇറ്റലിയിലെ ലൊംബാര്‍ദി കോമോ മേഖലയില്‍ വയോധികയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വീടിനുള്ളില്‍ കണ്ടെത്തി. ഇവിടെ ഒറ്റയ്ക്ക് താമസിച്ചിരുന്ന മരിനെല്ല ബെറേറ്റ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്....

China | Bignewslive

നാല് മിനിറ്റില്‍ കോവിഡ് പരിശോധനാ ഫലം : പുതിയ സാങ്കേതിക വിദ്യ കണ്ടുപിടിച്ചതായി ചൈന

കോവിഡ് ഉണ്ടോ ഇല്ലയോ എന്നറിയാന്‍ നിലവില്‍ ആര്‍ടിപിസിആര്‍ പരിശോധനയാണ് മിക്ക രാജ്യങ്ങളും നടത്തി വരുന്നത്. ടെസ്റ്റിന്റെ റിസള്‍ട്ട് കിട്ടാന്‍ മണിക്കൂറുകളോ ചിലപ്പോള്‍ ഒന്നോ രണ്ടോ ദിവസമോ കാത്തിരിക്കേണ്ടി...

Rescue Team | Bignewslive

5 വയസുകാരൻ കുഴൽക്കിണറിൽ കുടുങ്ങി കിടന്നത് 5 ദിവസം; രക്ഷാപ്രവർത്തകർ അരികത്തെത്തും മുൻപേ മരണം, നോവായി റയാൻ അവ്‌റാം

മൊറോക്കോ: വടക്കൻ മൊറോക്കോയിലെ ചെഫ്ചൗവിൽ കുഴൽക്കിണറിൽ അഞ്ച് ദിവസമായി കുടുങ്ങിക്കിടന്ന ബാലൻ മരിച്ചു. രക്ഷാപ്രവർത്തകർ അരികിലേയ്ക്ക് എത്തും മുൻപോണ് 5 വയസുകാരനായ റയാൻ അവ്‌റാം മരിച്ചത്. ഇതോടെ...

Embassy | Bignewslive

ഓസ്‌ട്രേലിയന്‍ എംബസിയിലെ സ്ത്രീകളുടെ ശുചിമുറിയില്‍ ഒളിക്യാമറകള്‍ : മുന്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബാങ്കോക്ക് : ബാങ്കോക്കിലെ ഓസ്‌ട്രേലിയന്‍ എംബസിയുടെ ശുചിമുറിയില്‍ ഒന്നിലധികം ഒളിക്യാമറകള്‍ കണ്ടെത്തിയ സംഭവത്തില്‍ എംബസിയിലെ മുന്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥനെ റോയല്‍ തായ് പോലീസ് അറസ്റ്റ്...

ISS | Bignewslive

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കുമെന്ന് നാസ : പസഫിക് സമുദ്രത്തിലിറക്കാന്‍ പദ്ധതി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030 അവസാനത്തോടെ അവസാനിപ്പിക്കുമെന്ന് നാസ. 2031ല്‍ പസഫിക് സമുദ്രത്തിന്റെ നെമോ എന്നറിയപ്പെടുന്ന വിദൂര ഭാഗത്തായി പ്രവര്‍ത്തനരഹിതമായ ഐഎസ്എസിനെ നിക്ഷേപിക്കാനാണ് നീക്കം. കഴിഞ്ഞ...

Kosk | Bignewslive

മൂക്ക് മാത്രം മറയും, ഭക്ഷണം കഴിക്കാം വെള്ളവും കുടിക്കാം : വെറൈറ്റിയായി കൊറിയയുടെ ‘കോസ്‌ക് ‘

കോവിഡ് പ്രതിരോധത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭാഗമാണ് മാസ്‌ക്. എങ്കിലും വര്‍ഷം മൂന്നായിട്ടും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് വെക്കണമല്ലോ എന്ന സമീപനത്തില്‍ നിന്നും ഭൂരിഭാഗം ആളുകളും ഇതുവരെ മാറിയിട്ടില്ല എന്നതാണ്...

Galwan | Bignewslive

ഗല്‍വാനില്‍ മരിച്ചത് 42 സൈനികര്‍ : നാല് സൈനികരെന്ന ചൈനയുടെ വാദം പൊളിച്ചടുക്കി അന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : 2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലില്‍ ചൈനയ്ക്ക് നഷ്ടപ്പെട്ടത് 42 സൈനികരെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമ റിപ്പോര്‍ട്ട്. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ മാത്രമാണ്...

Page 64 of 480 1 63 64 65 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.