Afghanistan | Bignewslive

അഫ്ഗാനിസ്ഥാനില്‍ രണ്ട് തന്ത്രപ്രധാന നഗരങ്ങള്‍ കൂടി കയ്യടക്കി താലിബാന്‍ : ആശങ്ക വര്‍ധിക്കുന്നു

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ തന്ത്രപ്രധാനമായ രണ്ട് നഗരങ്ങള്‍ കൂടി കീഴടക്കി താലിബാന്‍. കുണ്ടൂസ്, സാര്‍ ഇ പൂള്‍ എന്നീ നഗരങ്ങളാണ് സൈന്യവുമായുണ്ടായ കനത്ത ഏറ്റുമുട്ടലിന് ശേഷം താലിബാന്‍...

France | Bignewslive

അന്‍പത് പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പാസ് നിര്‍ബന്ധം : ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി

പാരിസ് : അന്‍പത് പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ ആരോഗ്യപാസ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ ആയിരത്തോളം പേര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. കഫേ, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ ഇരുന്നുള്ള...

Forest fire | Bignewslive

ഗ്രീസില്‍ കാട്ടുതീ പടരുന്നു : ആയിരക്കണക്കിന് ജനങ്ങളെ ഒഴിപ്പിച്ചു

ആതന്‍സ് : ഗ്രീസില്‍ കാട്ടുതീ പടര്‍ന്നതിനെത്തുടര്‍ന്ന് നൂറുകണക്കിന് വീടുകള്‍ കത്തിനശിച്ചു. ആയിരക്കണക്കിന് ആളുകളെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു. ഗ്രീക്ക് തലസ്ഥാനമായ ആതന്‍സിന് വടക്കുള്ള പട്ടണങ്ങളില്‍ നിന്ന് ആയിരക്കണക്കിന്...

Afghanistan | Bignewslive

നിലവിലെ സാഹചര്യം വളരെ അപകടകരം : എത്രയും പെട്ടന്ന് അഫ്ഗാന്‍ വിടാന്‍ പൗരന്മാര്‍ക്ക് നിര്‍ദേശം നല്‍കി യുഎസ്‌

കാബൂള്‍ : അഫ്ഗാനിലെ ഭൂരിഭാഗം പ്രദേശങ്ങളും കീഴടക്കി താലിബാന്‍ മുന്നേറുന്ന പശ്ചാത്തലത്തില്‍ പൗരന്മാരോട് എത്രയും വേഗം അഫ്ഗാന്‍ വിടാന്‍ നിര്‍ദേശിച്ച് യുഎസ്. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ...

കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത ഇരട്ടിയിലേറെ

കോവിഡ് വാക്‌സിൻ എടുക്കാത്തവർക്ക് വീണ്ടും രോഗം വരാനുള്ള സാധ്യത ഇരട്ടിയിലേറെ

വാഷിങ്ടൺ: കോവിഡ് വാക്‌സിൻ സ്വീകരിക്കാത്തവർക്ക് വീണ്ടും കോവിഡ് രോഗം ബാധിക്കാനുള്ള സാധ്യത ഇരട്ടിയിലധികമാണെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസിപി). അർഹരായ എല്ലാവർക്കും കോവിഡ്...

CNN Fires | Bignewslive

കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തി; മൂന്നു ജീവനക്കാരെ സിഎന്‍എന്‍ പിരിച്ചുവിട്ടു, നയത്തില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് അധികൃതര്‍

ന്യൂയോര്‍ക്ക്: കൊവിഡ് വാക്‌സിന്‍ എടുക്കാതെ ഓഫീസിലെത്തിയ മൂന്ന് ജീവനക്കാരനെ സിഎന്‍എന്‍ നെറ്റ്‌വര്‍ക്ക് പിരിച്ചുവിട്ടു. സിഎന്‍എന്‍ മേധാവി ജെഫ് സുക്കര്‍ വ്യാഴാഴ്ച ഈ ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയെന്നാണ്...

Joe Biden | Bignewslive

ചൈനയെ പേടിച്ചെത്തിയ ഹോങ്കോങ്ങുകാര്‍ക്ക് യുഎസ് ‘രക്ഷാകേന്ദ്രം’ ആകുമെന്ന് ബൈഡന്‍

വാഷിംഗ്ടണ്‍ : ചൈനയുടെ പീഡനത്തില്‍ നിന്ന് രക്ഷ തേടിയെത്തിയ ഹോങ്കോങ്ങുകാര്‍ക്ക് താല്ക്കാലിക രക്ഷാകേന്ദ്രമാണ് യുഎസ് എന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇതോടെ ആയിരക്കണക്കിന് ഹോങ്കോങ് പൗരന്മാര്‍ക്ക് തങ്ങളുടെ...

Russia | Bignewslive

അഫ്ഗാന്‍ ചര്‍ച്ചയ്ക്ക് ഇന്ത്യയെ ഒഴിവാക്കി റഷ്യ : യുഎസ്, ചൈന, പാക്കിസ്ഥാന്‍ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണം

ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് റഷ്യ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട്. ഓഗസ്റ്റ് 11ന് ഖത്തറില്‍ വെച്ച് നടക്കുന്ന യോഗത്തില്‍ യുഎസ്,ചൈന, പാക്കിസ്ഥാന്‍...

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ വേണ്ട; രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം; നിയന്ത്രണങ്ങളിൽ ഇളവുമായി യുകെ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഹോട്ടൽ ക്വാറന്റീൻ വേണ്ട; രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കണം; നിയന്ത്രണങ്ങളിൽ ഇളവുമായി യുകെ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർ ഏർപ്പെടുത്തിയിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി യുകെ. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഇളവ് അനുവദിക്കുക. വാക്‌സിനെടുത്തവർക്ക് 10 ദിവസത്തെ...

ലോകം കൊവിഡ് മഹാമാരിയുടെ ഏറ്റവും അപകടകരമായ ഘട്ടത്തിൽ;  നിയന്ത്രണം ഇനിയും വേണം: ലോകാരോഗ്യ സംഘടന

വാക്‌സിൻ വിതരണത്തിൽ അസമത്വം; ബൂസ്റ്റർ ഡോസ് നൽകുന്നതി നിർത്തിവെയ്ക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ട് ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡ് വാക്‌സിന്റെ രണ്ടുഡോസുകൾക്കും പുറമേ ചില രാജ്യങ്ങൾ ബൂസ്റ്റർ ഡോസുകൾ നൽകുന്നതിനെ എതിർത്ത് ലോകാരോഗ്യ സംഘടന. വാസ്‌കിനേഷന് മൊറട്ടോറിയം ഏർപ്പെടുത്താനാണ് ലോകാരോഗ്യസംഘടനയുടെ ആഹ്വാനം. ദരിദ്രരാജ്യങ്ങളിൽ വാക്‌സിന്റെ...

Page 112 of 480 1 111 112 113 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.