Pravasi News

വീണ്ടും ഗള്‍ഫില്‍ മലയാളികളുടെ ജീവന്‍ എടുത്ത് കൊവിഡ് 19; തൃശ്ശൂര്‍, പത്തനംതിട്ട സ്വദേശികള്‍ മരിച്ചു

വീണ്ടും ഗള്‍ഫില്‍ മലയാളികളുടെ ജീവന്‍ എടുത്ത് കൊവിഡ് 19; തൃശ്ശൂര്‍, പത്തനംതിട്ട സ്വദേശികള്‍ മരിച്ചു

ദുബായ്: വീണ്ടും ഗള്‍ഫില്‍ മലയാളികളുടെ ജീവന്‍ എടുത്ത് കൊവിഡ് 19 വൈറസ് ബാധ. ഇന്ന് രണ്ട് മലയാളികള്‍ കൂടിയാണ് മരണപ്പെട്ടത്. തൃശൂര്‍ പുറ്റെക്കാവ് മുണ്ടൂര്‍ സ്വദേശി തെക്കന്‍...

ചെറുതായൊന്നു മയങ്ങിപ്പോയി, വീസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെട്ടയാളെ കൂട്ടാതെ വിമാനം പറന്നു, പുറത്തിറങ്ങാനാവാതെ ദുബായിയിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളി

ചെറുതായൊന്നു മയങ്ങിപ്പോയി, വീസ റദ്ദാക്കി നാട്ടിലേക്ക് പുറപ്പെട്ടയാളെ കൂട്ടാതെ വിമാനം പറന്നു, പുറത്തിറങ്ങാനാവാതെ ദുബായിയിലെ വിമാനത്താവളത്തില്‍ കുടുങ്ങി മലയാളി

ദുബായ്: വിമാനത്താവളത്തില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളിക്ക് യാത്ര തുടരാനായില്ല. തിരുവനന്തപുരം കാട്ടാക്കട അഹദ് മന്‍സിലില്‍ പി.ഷാജഹാനാ(53)ണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയത്....

ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവിന് ജിദ്ദയില്‍ ദാരുണാന്ത്യം

ഹൃദയാഘാതം; മലപ്പുറം സ്വദേശിയായ യുവാവിന് ജിദ്ദയില്‍ ദാരുണാന്ത്യം

ജിദ്ദ: മലയാളി യുവാവിന് പ്രവാസലോകത്ത് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി കൊറ്റങ്ങോടന്‍ ശബീറലി ആണ് ജിദ്ദയില്‍ മരിച്ചത്. ഹൃദാഘാതത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മുപ്പത്തിനാല് വയസ്സായിരുന്നു....

കോവിഡ്: എമിറേറ്റ്‌സ് ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും സർവീസ്; ഏപ്രിൽ ആറ് മുതൽ ആരംഭിക്കുന്നു; യാത്രക്കാർക്ക് മടക്ക യാത്രയില്ല

യുഎഇയിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഇന്ത്യ; യാത്രക്കാർ വിമാനത്താവളത്തിലേക്ക് എത്തേണ്ടെന്ന് അറിയിച്ച് വിമാനക്കമ്പനികൾ

ദുബായ്: ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകൾ നടത്താനുള്ള അനുമതി നൽകുന്നില്ലെന്ന് വെളിപ്പെടുത്തി യുഎഇയിലെ വിമാന കമ്പനികൾ. ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനസർവീസുകൾ നടത്തുന്നതിന് യുഎഇയിലെ വിമാനക്കമ്പനികൾക്കുള്ള അനുമതി റദ്ദാക്കുകയാണ്....

കോവിഡ് കാരണം ജോലിയടക്കം നഷ്ടപ്പെട്ട് കഴിയവെ തേടിയെത്തിയത് ഭാഗ്യദേവത, നൗഫലിനും കൂട്ടുകാര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 30 കോടി സ്വന്തം

കോവിഡ് കാരണം ജോലിയടക്കം നഷ്ടപ്പെട്ട് കഴിയവെ തേടിയെത്തിയത് ഭാഗ്യദേവത, നൗഫലിനും കൂട്ടുകാര്‍ക്കും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ 30 കോടി സ്വന്തം

അബുദാബി : വീണ്ടും ദുബായിയില്‍ ഭാഗ്യം തെളിയിച്ച് മലയാളികള്‍. അബുദാബി ഡ്യൂട്ടിഫ്രീ ബിഗ്ടിക്കറ്റ് ബമ്പര്‍ സമ്മാനമായ 15 ദശലക്ഷം ദിര്‍ഹം കണ്ണൂര്‍ കൂത്തുപറമ്പ് മൂരിയാട് സ്വദേശി നൗഫല്‍...

വിദ്യാലയങ്ങളും സര്‍വകലാശാലകളും തുറക്കാന്‍ ഒരുക്കം, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വിദ്യാലയങ്ങളും സര്‍വകലാശാലകളും തുറക്കാന്‍ ഒരുക്കം, വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മനാമ: കോവിഡ് പടര്‍ന്നുപിടിച്ചതോടെ ബഹ്‌റൈനിലെ വിദ്യാലയങ്ങളും സര്‍വകലാശാലകളും അടച്ചു പൂട്ടിയിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച ഒരുക്കങ്ങള്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാറക് അല്‍ ഖലീഫയുടെ...

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് ആലപ്പുഴ സ്വദേശി

കൊവിഡ് 19; വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് ആലപ്പുഴ സ്വദേശി

റിയാദ്: കൊവിഡ് 19 വൈറസ് ബാധമൂലം സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു. ആലപ്പുഴ കായംകുളം ഇലിപ്പക്കുളം സ്വദേശി നദീര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. കഴിഞ്ഞ...

കോവിഡ്; കുവൈറ്റില്‍  ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് തൃശ്ശൂര്‍ സ്വദേശി

കോവിഡ്; കുവൈറ്റില്‍ ഒരു മലയാളി കൂടി മരിച്ചു, മരിച്ചത് തൃശ്ശൂര്‍ സ്വദേശി

കുവൈറ്റ്: കോവിഡ് 19 വൈറസ് ബാധിച്ച് ഒരു മലയാളി കൂടി പ്രവാസ ലോകത്ത് മരിച്ചു. തൃശൂര്‍ പട്ടിപ്പറമ്പ് സ്വദേശി വടക്കേതില്‍ രാജന്‍ സുബ്രഹ്മണ്യനാണ് കുവൈറ്റില്‍ മരിച്ചത്. അമ്പത്തിനാല്...

കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നിട്ടും അടിയന്തര ചികിത്സ നല്‍കി വിട്ടയച്ചു, രോഗം സ്ഥിരീകരിച്ചതോടെ മാനസികമായി തളര്‍ന്നു

കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നിട്ടും അടിയന്തര ചികിത്സ നല്‍കി വിട്ടയച്ചു, രോഗം സ്ഥിരീകരിച്ചതോടെ മാനസികമായി തളര്‍ന്നു

സൗദി: കൊവിഡ് 19 സ്ഥിരീകരിച്ചതില്‍ മനംനൊന്ത് മലയാളി പ്രവാസി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞസ്ഥലത്ത് ജീവിതം അവസനാപ്പിച്ചു. കൊല്ലം അമ്പാടി കുടവട്ടൂര്‍ ഓടനവട്ടം സ്വദേശി വി മധുസൂദനന്‍ (58)...

കൊവിഡ് വ്യാപനം കുറയുന്നു; ആരോഗ്യമേഖല പൂര്‍വ്വസ്ഥിതിയിലേയ്ക്ക്, ആശ്വാസത്തില്‍ യുഎഇ

കൊവിഡ് വ്യാപനം കുറയുന്നു; ആരോഗ്യമേഖല പൂര്‍വ്വസ്ഥിതിയിലേയ്ക്ക്, ആശ്വാസത്തില്‍ യുഎഇ

അബുദാബി: യുഎഇയില്‍ കൊവിഡ് വ്യാപനം കുറയുന്നു. ഇതോടെ ആരോഗ്യമേഖലയും പൂര്‍വ്വസ്ഥിതിയിലേയ്ക്ക് എത്തിയിരിക്കുകയാണ്. കൊവിഡ് രോഗികള്‍ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് സ്‌പെഷ്യല്‍ ആശുപത്രികളിലേക്ക് മറ്റുരോഗികള്‍ക്കും പ്രവേശനം അനുവദിച്ചു തുടങ്ങി....

Page 89 of 284 1 88 89 90 284

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.