മരുന്ന് കഴിക്കാതെതന്നെ പ്രമേഹം പൂർണ്ണമായും സുഖപ്പെടാനൊരു മാർഗമിതാ

മരുന്ന് കഴിക്കാതെതന്നെ പ്രമേഹം  പൂർണ്ണമായും സുഖപ്പെടാനൊരു മാർഗമിതാ
Posted by
Story Dated : February 25, 2017

-ഫഖ്റുദ്ധീൻ പന്താവൂർ

മരുന്ന് കഴിക്കാതെ തന്നെ പ്രമേഹം പൂർണ്ണമായി സുഖപ്പെടാനൊരു മാർഗമുണ്ട്. അക്യുപങ്ങ്ച്ചർ ചികിത്സാ സമ്പ്രദായത്തിലാണ് മരുന്ന് കഴിക്കാതെ തന്നെ പ്രമേഹം പൂർണ്ണമായും സുഖപ്പെടുത്തുന്നത്. പ്രമേഹം ഒരു മാറാരോഗമല്ലന്നാണ് അക്യുപങ്ച്ചർ ചികിത്സകർ അവകാശപ്പെടുന്നത് . പൂർണ്ണമായി മാറ്റിയെടുക്കാവുന്ന ഒരു രോഗാവസ്ഥയാണ് പ്രമേഹം .അലോപ്പതിയിലും അലോപ്പതിയുടെ അരികുപറ്റി നിൽക്കുന്ന ആധുനിക ആയുർവ്വേദത്തിലും പ്രമേഹം പൂർണ്ണമായി ചികിത്സയില്ലാത്ത രോഗമാണിന്ന്.

Toxin ഗ്ലൂക്കോസാണ് ( അശുദ്ധമായ ഗ്ലൂക്കോസ് ) യഥാർത്ഥത്തിൽ പ്രമേഹം വരാൻ കാരണം .മനുഷ്യ ശരീരത്തിൽ കോടിക്കണക്കിന് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട് . ഓരോ സെല്ലുകൾക്കൾക്കും ഓരോരോ പ്രവർത്തന ലക്ഷ്യങ്ങളുണ്ട് .ഈ സെല്ലുകളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജജം ലഭിക്കുന്നത് മനുഷ്യ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിൽ നിന്നാണ് . മൂന്ന് തരത്തിലാണ് ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കപ്പെടുന്നത് .

1 NVG
നാം കഴിക്കുന്ന ഭക്ഷണം ദഹിച്ച് ഉണ്ടാകുന്നതാണിത്

2 GCG
ഭക്ഷണം കഴിക്കാതെവരുമ്പോൾ ശരീരത്തിനാവശ്യമായ ഊർജജം ഉൽപ്പാദിക്കപ്പെടും. ഇങ്ങനെയും ഗ്ലൂക്കോസ് ഉണ്ടാകും.

3 ElG
വൈകാരികമായ മാറ്റങ്ങളിൽ നിന്നുണ്ടാകുന്ന ഗ്ലൂക്കോസ് .

ചുരുക്കത്തിൽ ഗ്ലൂക്കോസ് മൂന്ന് തരത്തിലാണ് ശരീരത്തിൽ ഉൽപ്പാദിക്കപ്പെടുന്നത്. ഇത് മൂന്നിനെയും മൂന്നായി അലോപ്പതി ചികിത്സയിൽ വേർതിരിക്കുന്നില്ല. എന്നാൽ മൂന്നിനം ഗ്ലൂക്കോസുണ്ടെന്ന് ആലോപ്പതി നിരീക്ഷിക്കുന്നുണ്ടുതാനും. ഇത് ലാബ് പരിശോധനയിലൂടെ കണ്ടെത്താൻ സാധ്യമല്ല .ഈ മൂന്നിനെയും ഒന്നായാണ് അലോപ്പതി ചികിത്സയിൽ പരിഗണിക്കുക.

Toxin ഗ്ലൂക്കോസ് രക്തത്തിൽ നിന്ന് മൂത്രം വഴി പുറത്തേക്ക് കൃത്യമായി പോയാലാണ് പ്രമേഹം സുഖപ്പെടുക . ഇംഗ്ലീഷ് മരുന്ന് കഴിക്കുമ്പോൾ ഇത്തരത്തിൽ Toxin ഗ്ലൂക്കോസ് പുറത്തേക്ക് വിടാതെ അകത്തേക്ക് തന്നെ പറഞ്ഞയക്കും .ഫലമോ കിഡ്നിയുടെ പ്രവർത്തനങ്ങളെ അത് തകരാറിലാക്കും. അതുമാത്രമല്ല മറ്റു സെല്ലുകളി ലേക്കും ഈ ഗ്ലൂക്കോസ് കയറിക്കൂടും .അതോടെ അതിന്റെ പ്രവർത്തനങ്ങളെയും ഇത് തകരാറിലാക്കും. അക്യുപങ്ച്ചർ ചികിത്സയിൽ ആദ്യം വേണ്ടത് മരുന്ന് ഉപേക്ഷിക്കുകയാണ് .അതോടെ Toxin ഗ്ലൂക്കോസ് മൂത്രം വഴി പുറത്തേക്ക് പോകും .ആഴ്ചകൾകൊണ്ട് തന്നെ പ്രമേഹം സുഖപ്പെടും.ഒപ്പം ശരീരം ആവശ്യപ്പെടുന്ന ഭക്ഷണവും കഴിക്കാം .

പ്രമേഹ ചികിത്സയിൽ ആദ്യം വേണ്ടത് തേൻ / മധുരം കഴിക്കാം എന്ന് രോഗിയെ ബോധ്യപ്പെടുത്തുകയാണ് . രണ്ടാമത് ലാബ് ടെസ്റ്റ് ഒരിക്കലും നടത്തരുത് എന്നും . .ഈയടുത്ത് ഒരു പ്രമുഖ ചാനൽ നടത്തിയ പഠനത്തിൽ നായകളുടെയും കോഴിയുടെയും രക്തം മനുഷ്യരക്തമെന്ന് പറഞ്ഞ് വിവിധ ലാബുകളിൽ പരിശോധനക്കയച്ചപ്പോൾ പലതിനും പ്രമേഹരോഗമുണ്ടായിരുന്നുവെന്ന് മാത്രമല്ല .റിസൾട്ടുകളും ഭിന്നമായിരുന്നു . പറഞ്ഞു വരുന്നത് ലാബ് ഫലം സത്യസന്ധമല്ല എന്നതാണ് .രോഗികളെ ഇമോഷണലാക്കാനെ ഇതിലൂടെ കഴിയൂ. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിച്ചാൽ നമ്മുടെ ശരീരത്തിൽ നല്ല ഗ്ലൂക്കോസ് ഉൽപ്പാദിപ്പിക്കും .. അല്ലെങ്കിൽ ചീത്ത ഗ്ലൂക്കോസാണ് ഉണ്ടാവുക . നല്ല ഗ്ലൂക്കോസിൽ നിന്ന് പ്രേമേഹം വരില്ല ..

പ്രമേഹത്തിന് നിരന്തരം ഇംഗ്ലീഷ് മരുന്ന് കഴിക്കുന്ന ഒരു രോഗിക്ക് അനുബന്ധമായ ഒത്തിരി അസുഖങ്ങൾ വരാറുണ്ട്. അക്യുപങ്ങ്ചർ ചികിത്സയോടെ അനുബന്ധ രോഗങ്ങളും സുഖപ്പെടും. അക്യുപങ്ങ്ച്ചറിൽ ചികിത്സ തേടിയ ഒരു രോഗിയെ ലാബ് ടെസ്റ്റിന് വിധേയനാക്കിയാൽ രക്തത്തിൽ വീണ്ടും പഞ്ചസാരയുടെ അളവ് കൂടിയതായി കാണാ . രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നത് രോഗമായി അക്യുപങ്ച്ചറിൽ കാണുന്നില്ല.
നേരത്തേ പറഞ്ഞ മൂന്ന് തരം ഗ്ലൂക്കോസുകളെ വേർതിരിക്കാൻ ലാബ് ടെസ്റ്റിന് കഴിയാത്തതാണ് ഇതിന് കാരണം. പ്രമേഹത്തിൽ ഭയക്കേണ്ടത് Toxin ഗ്ലൂക്കോസിനെയാണ്. പഴയരീതിയിൽ മൂത്രം പരിശോധിച്ചാൽ വലിയൊരളവ് വരെ ഇതിന്റെ സത്യാവസ്ഥ മനസ്സിലാകും.

പ്രമേഹ രോഗികൾക്ക് ചികിത്സ തുടങ്ങിക്കഴിഞാൽ നന്നായി മെലിയും .ഇതുകണ്ടാൽ ” രോഗം ” വന്നുവെന്ന് തെറ്റിദ്ധരിപ്പിക്കുന്നവർ ധാരാളമാണ് .അസുഖം പൂർണ്ണമായി മാറുന്നതോടെ രോഗി തന്റെ പ്രകൃതത്തിലേക്ക് തിരിച്ചുപോകും. അക്യുപങ്ച്ചർ ചികിൽസയിലൂടെ നിരവധി പ്രമേഹരോഗികൾക്ക് രോഗം മാറിയതായി ഈ രംഗത്ത് വർഷങ്ങളോളം ചികിത്സ നടത്തുന്ന ശുഐബ് റിയാലു തിരൂർ പറയുന്നു.

( മാധ്യമപ്രവർത്തകനും ,അധ്യാപകനും ,സൈക്കോളജിസ്റ്റുമാണ് ലേഖകൻ. 9946025819 )

Comments

error: This Content is already Published.!!