തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്

തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് നടന്‍ മധുവിന്
Posted by
Story Dated : March 20, 2017

ആലപ്പുഴ: നാലാമത് തിലകന്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. പുരസ്‌കാരം നടന്‍ മധുവിന് സമ്മാനിക്കും. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

ഈ മാസം 26ന് എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന തിലകന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് മധുവിന് മന്ത്രി സുനില്‍കുമാര്‍ പുരസ്‌കാരം സമ്മാനിക്കും.

Comments

error: This Content is already Published.!!